ദൈവകൃപയിൽ കുറിച്ചിടുന്ന അക്ഷരപ്പൊട്ടുകൾ! അവിടുത്തെ ദാനം അവിടുത്തെ മഹത്വത്തിന്. ദൈവത്തിന് സദാകാലവും സ്തുതി!
Sunday, 6 June 2021
ചെറിയാനച്ചൻറ ഓർമ്മ
ബാഷ്പാഞ്ജലി
ഒരു വാക്ക് ഉരിയാടാതെ ഒരു മന്ദസ്മിതത്തോടെ
ഒരിക്കലും തിരിച്ചു വരാത്ത യാത്ര തുടങ്ങി മൗനമായ്
ഒരിക്കലും കണ്ടിട്ടില്ലെങ്കിലും, കേട്ടിട്ടില്ലെങ്കിലും
ഒന്ന് ചൊല്ലട്ടെ എൻ യാത്രാമൊഴി ...
ഒറ്റപ്പെടലും, കുറ്റാരോപണങ്ങളും
ഒറ്റയ്ക്ക് ധീരനായ് നേരിട്ട പുരോഹിതാ
പുഞ്ചിരിയാൽ ലോകത്തെ കീഴടക്കി
പാട്ടും, പ്രാർത്ഥനയും, എഴുത്തും പ്രഘോഷണമാക്കി...
ജീവനേകിയോന് ജീവൻ കൊടുത്ത്
കാരുണ്യം ദിനചര്യയാക്കിയച്ചൻ
വാക്കുകൾ പാടവാളാക്കി, പുണ്യമാക്കി
വാക്കുരിയാടാതെ പറന്നു വിണ്ണിലേക്ക്
ഒന്ന് കണ്ടിട്ടില്ലേലും, കേട്ടിട്ടില്ലേലും
ഒരിക്കലും കനത്ത ആയിരങ്ങൾ
ഒരുമിച്ചു ഓർത്തു അച്ചനെ ദൈവസന്നിധെ.
സുസ്മേര വദനനായി,ധീരമായ് നേരിട്ട പൗരോഹിത്യമെ,
സ്വർഗ്ഗത്തിൽ നിന്നും ഓർക്കണേ ഞങ്ങളെ…
സോണിയ കെ ചാക്കോ
Subscribe to:
Post Comments (Atom)
Sr Helena Studler DC
ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...

-
ദൈവതണലില് വസിച്ച് ദൈവത്തിന് തണലേകിയവന് - വിശുദ്ധ യൗസേപ്പിതാവ് ദൈവതണലില് വസിച്ച് ദൈവപുത്രന് തണലേകിയ താതന് - യൗസേപ്പിതാവ് പിത...
-
ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...
No comments:
Post a Comment