Saturday, 1 August 2020

come Holy Spirit

ആത്മാവെ നീ വരേണമേ അകതാരിൽ നീ നിറയണമേ. ആകുലതകളകറ്റി നി നിറയൂ ആശീർവ്വദിക്കൂ നിൻ വരങ്ങളാൽ സ്നേഹമായ് ശക്തിയായ് നിറയണമേ ത്യാഗമായ് ശാന്തിയായ് ചൊരിയണമേ സഹനശക്തിയാൽ നിറയണമേ വിശ്വാസത്താൽ ജ്വലിക്കുന്നിൽ വരദാനഫലങ്ങളാൽ വരണേ. അറിവിലും ബുദ്ധിയിലും നിറയണേ ആലോചന ഭക്തിയാൽ കനിയണേ ദൈവഭയത്താൽ ജ്വലിക്കണേ ദൈവാത്മാവേ നിൻ ദാനങ്ങളാൽ നിത്യ സഹായകനേ പരിശുദ്ധാത്മാവേ നിത്യം വഴി നടത്തണേ... സോണിയ കെ ചാക്കോ,DC

No comments:

Post a Comment

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...